വര്‍ധന തുടരുന്നു;ഇന്ന് പുതിയ രോഗികളുടെ എണ്ണം 8000ന് മുകളില്‍;7000ല്‍ അധികം പേര്‍ ആശുപത്രി വിട്ടു.

ബെംഗളൂരു : ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 8642 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.

കൂടുതല്‍ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് കോവിഡ് മരണം :126
  • ആകെ കോവിഡ് മരണം : 4327
  • ഇന്നത്തെ കേസുകള്‍ : 8642
  • ആകെ പോസിറ്റീവ് കേസുകള്‍ : 249590
  • ആകെ ആക്റ്റീവ് കേസുകള്‍ : 81097
  • ഇന്ന് ഡിസ്ചാര്‍ജ് : 7201
  • ആകെ ഡിസ്ചാര്‍ജ് : 164150
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 704
  • ഇന്നത്തെ ടെസ്റ്റ്‌ -ആന്റിജെന്‍ -30399
  • ആകെ ആന്റിജെന്‍ പരിശോധനകള്‍-582124
  • ആര്‍.ടി.പി.സി.ആര്‍ മറ്റു പരിശോധനകള്‍ ഇന്ന്-32686
  • ആകെ ആര്‍.ടി.പി.സി.ആര്‍ മറ്റു പരിശോധനകള്‍-1615135
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ -2197259
  മദ്യത്തിന് ഇനി വീര്യം അനുസരിച്ച് നികുതി; കർണാടകയിൽ മദ്യവില വർദ്ധിച്ചേക്കും

ബെംഗളൂരു നഗര ജില്ല

  • ഇന്ന് മരണം : 56
  • ആകെ മരണം : 1588
  • ഇന്നത്തെ കേസുകള്‍ : 2804
  • ആകെ പോസിറ്റീവ് കേസുകള്‍ : 96910
  • ആകെ ആക്റ്റീവ് കേസുകള്‍ : 33280
  • ഇന്ന് ഡിസ്ചാര്‍ജ് : 2549
  • ആകെ ഡിസ്ചാര്‍ജ് : 62041

മറ്റു ജില്ലകള്‍ :

ഇന്നത്തെ രോഗബാധിതര്‍ ,മരണസംഖ്യാ ബ്രാക്കറ്റില്‍

  • ബാഗല്‍കോട്ടെ 163
  • ബെല്ലാരി 537 (9)
  • ബെളഗാവി 379 (3)
  • ബെംഗളൂരു ഗ്രാമ ജില്ല 68 (1)
  • ബീദര്‍ 43 (3)
  • ചാമരാജ നഗര 111
  • ചിക്കബലാപുര 73
  • ചികമഗലുരു 100(1)
  • ചിത്രദുര്‍ഗ 47
  • ദക്ഷിണ കന്നഡ 234 (4)
  • ദാവനഗരെ 228 (7)
  • ധാര്‍വാട 253 (9)
  • ഗദഗ് 149 (2)
  • ഹാസന 228
  • ഹവേരി 137 (3)
  • കലബുരഗി 154 (3)
  • കൊടുഗു 38
  • കോലാര 86
  • കൊപ്പല 133 (8)
  • മണ്ട്യ 185 (2)
  • മൈസുരു 562 (5)
  • റായിചൂരു 153 (2)
  • രാമനഗര 126
  • ശിവമോഗ്ഗ 915 (2)
  • തുമുക്കുരു 94 (5)
  • ഉടുപ്പി 375
  • ഉത്തര കന്നഡ 119 (1)
  • വിജയപുര 107 (2)
  • യാദഗിരി 41
  രാത്രി ബൈക്കിൽ പോകുകയായിരുന്ന യുവാക്കളുടെ മേൽ പതിച്ച് ഐഎസ്ആർഒയുടെ അന്തരീക്ഷ പഠന ഉപകരണം

http://h4k.d79.myftpupload.com/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുഞ്ഞാലിക്കുട്ടി അടുത്ത മുഖ്യമന്ത്രിയാകട്ടെ: പിന്തുണച്ച് സുന്നി മഹല്ല് ഫെഡറേഷന്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us