നാളെ മുതൽ കെ.എസ്.ആർ.ടി.സി,ബി.എം.ടി.സി,ബസുകൾ സർവ്വീസ് നടത്തും;ഓട്ടോറിക്ഷകൾ,ടാക്സികൾ സർവ്വീസ് നടത്തും;കൂടുതൽ വിവരങ്ങൾ.

ബെംഗളൂരു :നാളെ മുതൽ കെ.എസ്.ആർ.ടി.സി ബസുകൾ സർവ്വീസ് നടത്തും.

ജില്ലാന്തര സർവ്വീസുകൾ നടത്തും.സംസ്ഥാനാന്തര സർവ്വീസ് ഇല്ല.

ഒരു ബസിൽ 30 യാത്രക്കാരെ മാത്രമേ അനുവദിക്കുകയുള്ളൂ.

യാത്രക്കാർക്ക്എല്ലാവർക്കും മാസ്ക്ക് നിർബന്ധമാണ്.

നഗരത്തിൽ ബി.എം.ടി.സി. സർവ്വീസ് നടത്തും; സ്വകാര്യ ബസുകൾക്കും സർവീസ് നടത്താം.

ഓട്ടോറിക്ഷകൾ ടാക്സികൾ എന്നിവയിൽ ഡ്രൈവർ കൂടാതെ രണ്ടാൾക്കു കൂടി യാത്ര ചെയ്യാം. മാക്സി ക്യാബുകളിൽ 3 പേർക്ക് യാത്ര ചെയ്യാം.

  കർണാടകയിൽ തടങ്കലിലാക്കി ഇഞ്ചി കൃഷിയിടത്തിൽ അടിമവേല: രണ്ട് മലയാളികൾ ഉൾപ്പെടെ 18 പേരെ രക്ഷപ്പെടുത്തി

രാവിലെ 11 മണിക്ക് തുടങ്ങിയ മുഖ്യമന്ത്രി പങ്കെടുത്ത മന്ത്രിസഭാ സമ്മേളനത്തിൽ എടുത്ത തീരുമാനമാണ് മുഖ്യമന്ത്രി യെദിയൂരപ്പ വിശദീകരിച്ചത്.

മാളുകളും മത സ്ഥാപനങ്ങളും ജിമ്മും ഈ മാസം 30 വരെ തുറക്കില്ല.

ഞായറാഴ്ച പൂർണ ലോക്ക് ഡൗൺ ആയിരിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊടും ചൂടിന് ആശ്വാസമായി ഇന്നുമുതല്‍ ഇടിമിന്നലോടു കൂടിയ വേനൽമഴയ്ക്ക് സാധ്യത;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us