ഇനി പാട്ട് കേട്ട് വാഹനം ഓടിച്ചാൽ പണി പാളും!!

ബെംഗളൂരു: പലരും വാഹനം ഓടിക്കുമ്പോൾ ഇയർ ഫോണിൽ പാട്ടുകേൾക്കുന്നതു അപകടങ്ങൾക്കിടയാക്കുന്നുണ്ട്. ഇതിനാൽ വാഹനം ഓടിക്കുമ്പോൾ ഇയർ ഫോൺ ഉപയോഗിക്കുന്നവരിൽ നിന്നും 1000 രൂപ പിഴ ഈടാക്കുമെന്ന് ട്രാഫിക് പൊലീസ്.

മൊബൈൽ ഫോണിൽ സംസാരിക്കുന്നതിന് പുറമേയാണിത്. മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്ക് നേരത്തെ 100 രൂപ പിഴയുണ്ടായിരുന്നതാണ് 1000 രൂപയാക്കി ഉയർത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഞായറാഴ്ചകളിൽ ബെംഗളൂരുവിൽ ലിവിംഗ് റൂമുകൾ 'പാർലമെന്റാകും' ഭിന്ന അഭിപ്രായമുള്ള അപരിചിതർ ഒന്നിച്ചിരുന്ന് തർക്കിക്കുമ്പോൾ; പുതിയ കൂട്ടായ്മയുമായി യുവാക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓഗസ്റ്റ് 15-ന് ട്രെയിനോടുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു; നിർമ്മാണത്തിൽ വൻ മന്ദഗതി
[masterslider id="10"]

Related posts