ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർക്ക് ഭീഷണി സന്ദേശം ലഭിച്ചു; ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഭീകരാക്രമണ ഭീഷണിയിൽ; അക്രമണ സാദ്ധ്യത ട്രെയിനിൽ !

ബെംഗളൂരു : സിറ്റി പോലീസ് കമ്മീഷണർ നീലമണി എൻ രാജുവിന് ലഭിച്ച ഭീഷണി സന്ദേശ പ്രകാരം ദക്ഷിണേന്ത്യയിലെ സംസ്ഥാനങ്ങളിൽ തീവ്രവാദി ആക്രമണമുണ്ടാകാൻ സാദ്ധ്യത.

സ്വയം ലോറി ഡ്രൈവർ ആണ് എന്ന് വിശേഷിപ്പിച്ച സ്വാമി സുന്ദർ മൂർത്തിയാണ് സിറ്റി പോലീസ് കമ്മീഷണർ ഓഫീസിൽ ഫോണിലൂടെ ഈ വാർത്ത അറിയിച്ചത് എന്ന് കമ്മീഷണറുടെ കത്തിൽ പറയുന്നു.

  മുഖ്യമന്ത്രി പിണറായി വിജയൻ ആഡംബര ജീവിതം നയിക്കുന്ന ആള്; ട്വന്റി-ട്വന്റി അദ്ധ്യക്ഷൻ സാബു എം ജേക്കബ്

തമിഴിലും മുറി ഹിന്ദിയിലും സംസാരിച്ച വ്യക്തി അറിയിച്ചത് ത്മിഴ്നാട്ടിലെ രാമനാഥപുരത്ത് 19 തീവ്രവാദികൾ അക്രമണത്തിന് തയ്യാറായി നിൽക്കുന്നുണ്ട് എന്നാണ്.

ഇന്നലെ വൈകുന്നേരം 05:35 ലഭിച്ച ഫോൺ സന്ദേശ പ്രകാരം  കർണാടക, തമിഴ്നാട്, കേരള, ഗോവ, ആന്ധ്ര, തെലങ്കാന, പോണ്ടിച്ചേരി, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ പ്രധാന നഗരങ്ങൾ ഭീഷണിയിലാണ്.

  ശബരിമല യുവതീപ്രവേശം; സുപ്രീംകോടതിയിൽ നിർണ്ണായക നിലപാടറിയിച്ച് സംസ്ഥാന സർക്കാർ

http://h4k.d79.myftpupload.com/archives/33611

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വ്യവസായി സി.ജെ. റോയിയുടെ മരണം: പിന്നിൽ സിനിമാ നടിയുടെ 'ഹണിട്രാപ്പ്'? വെളിപ്പെടുത്തലുമായി അന്വേഷണ സംഘം
[masterslider id="10"]

Related posts

Click Here to Follow Us