ക്രിസ്തുമസിന് മുൻപ് ബിബിഎംപിക്ക് നികത്തണം 1900 കുഴികൾ; കുഴികളിൽ പലതും അപകടങ്ങൾക്ക് കാരണമാകുന്നവ

ബെം​ഗളുരു: പുതുതായി ലഭിച്ച റിപ്പോർട്ടനുസരിച്ച് ബിബിഎംപിക്ക് നികത്താനുള്ളത് 1900 കുഴികൾ

അപകടങ്ങൾ സൃഷ്ട്ടിക്കുന്നതിൽ മുൻപന്തിയിൽനിൽക്കുന്ന ഈ കുഴികളെല്ലാം ഹൈക്കോടതി നിർദേശപ്രകാരം അടക്കനുള്ള തത്രപാടിലാണ് ബിബിഎംപി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എന്താടോ ഒഡീസിയസ്, ഞാൻ വീട്ടിലാക്കാം!'; ഹോളിവുഡ് നായകനെ ഞെട്ടിച്ച് ബെംഗളൂരു ഓട്ടോക്കാരന്റെ വൈറൽ വീഡിയോ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുത്തശ്ശിയുടെ അന്ത്യകർമ്മങ്ങൾ നേരിൽ കാണാനായില്ല; പ്രജ്വൽ രേവണ്ണയ്ക്ക് ജയിലിൽ ലൈവ് സംപ്രേഷണം
[masterslider id="10"]

Related posts