അർധകുംഭമേള; സ്പെഷൽ ട്രെയിൻ സർവീസുമായി ഐആർസിടിസി

ബെം​ഗളുരു: അർധകുംഭമേളക്ക് സ്പെഷൽ ട്രെയിനുമായി ഐആർസിടിസി.

ഫെബ്രുവരി 15 ന് ബെം​ഗളുരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ പുരി, വാരണാസി, ഹരിദ്വാർഎന്നിവടങ്ങളിലെ തീർഥാടകരുമായി 27 ന് മടങ്ങിയെത്തും.

ഭക്ഷണം, താമസം, വാഹന സൗകര്യം എന്നിവ ഉൾപ്പെടെ 12230 രൂപയാണ് ചാർജ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ലോട്ടറി അടിച്ചെന്ന' വ്യാജധാരണ; 15 ലക്ഷം ആവശ്യപ്പെട്ട് കഞ്ചക്കോട്ട് വ്യാപാരിയെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ സ്വന്തം ബന്ധുക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബന്ദിപ്പൂര്‍ കടുവകളെ കാണാം;പ്രതിദിനം 137 തവണ
[masterslider id="10"]

Related posts