ട്രാൻസ്ജെൻഡറിന് സെക്രട്ടറിയേറ്റ് ജോലി സ്ഥിരമാക്കി

ബെംഗളൂരു: നിയമ നിർമ്മാണ സെക്രട്ടറിയേറ്റിൽ ട്രാൻസ്ജെൻഡറിന് കർണ്ണാടക സർക്കാർ സ്ഥിര നിയമനം നൽകി. ‍‍

ഡി​ഗ്രൂപ്പ് വിഭാ​ഗത്തിൽ കരാർ ജോലി ചെയ്തിരുന്ന ആൾക്കാണ് ജോലി സ്ഥിരമാക്കി നൽകിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നൈസ് റോഡിൽ ടോൾ നൽകരുത്? കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴയകന്നു, ബെം​ഗളൂരുവിൽ വേനൽച്ചൂട്; താപനില കുതിച്ചുയരുന്നു
[masterslider id="10"]

Related posts