ഓല ഡ്രൈവർക്കെതിരെ നടന്ന ക്രൂരമായ ആക്രമണം;2 പേർ പിടിയിൽ.

ബെംഗളൂരു : കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഓല ഡ്രൈവറെ ക്രൂരമായി മർദ്ദിക്കുകയും ഭീഷണിപ്പെടുത്തി ഭാര്യയുടെ നഗ്നചിത്രം പകർത്തുകയും കൊള്ളയടിക്കുകയും ചെയ്ത കേസിൽ രണ്ട് പേർ പോലീസ് പിടിയിൽ, റോബിൻ അരുൺ എന്നിവരെയാണ് ആഡുഗൊഡി പോലീസ് അറസ്റ്റ് ചെയ്തത്.

  സര്‍വീസിലുള്ളവര്‍ക്കും വിരമിച്ചവര്‍ക്കും വെവ്വേറെ ക്ഷാമബത്ത; ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി

ഓല ആപ്പിൽ ബുക്ക് ചെയ്ത വിവരങ്ങൾ ഉപയോഗിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്.കൃത്യത്തിൽ പങ്കെടുത്ത ബാക്കി 2 പേർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

http://h4k.d79.myftpupload.com/archives/26879

http://h4k.d79.myftpupload.com/archives/26929

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാപ്പെഴുതി നല്‍കി; ലാലി ജെയിംസിനെ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us