വിശ്വാസങ്ങളെ സംരക്ഷിക്കണം; നാമജപ ഘോഷയാത്ര നടത്തി

ശബരിമലയിലെ വിശ്വാസങ്ങൾ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് സമന്വയയുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ ഘോഷയാത്ര നടത്തി.

കാടു​ഗോഡി അയ്യപ്പ ക്ഷേത്രത്തിൽ നിന്നാരംഭിച്ച യാത്ര ബജ്റം​ഗദൾ രാഷ്ട്രീയ സഹ സംയോജകർ സൂര്യനാതായണൻ മുഖ്യ പ്രഭാഷണം നടത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാഷ്ട്രീയം അടിമുടി അഴിമതി: വിരമിക്കൽ പ്രഖ്യാപിച്ച് സിദ്ധാരമയ്യ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പഞ്ചനക്ഷത്ര ഹോട്ടലുകളിലെ 'രുചിരഹസ്യം' ചീഞ്ഞ പച്ചക്കറികളും മാരക രാസവസ്തുക്കളും! ബെംഗളൂരുവിൽ ഞെട്ടിക്കുന്ന റെയ്ഡ്
[masterslider id="10"]

Related posts