കേരള സമാജം ദൂരവാണി നഗറിന്റെ മുന്‍ സാരഥി ശ്രീ ടി എസ് കൃഷ്ണന്‍ അന്തരിച്ചു.

ബെംഗളൂരു: പതിറ്റാണ്ടുകള്‍ പാരമ്പര്യമുള്ള കേരള സമാജം ദൂരവാണി നഗറിന്റെ മുന്‍കാല പ്രസിഡണ്ട്‌ ആയിരുന്ന ശ്രീ ടി എസ് കൃഷ്ണന്‍ അന്തരിച്ചു.78 വയസ്സായിരുന്നു.മികച്ച സംഘാടകന്‍ എന്ന നിലയില്‍ നഗരത്തിലെ മലയാളി സംഘടനകള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ട വ്യക്തി ആയിരുന്നു.

  വിധാൻ സൗധയ്ക്ക് മുന്നിൽ റോഡ് തകർന്ന് പോലീസ് വാഹനം കുഴിയിൽ

അഡ്രെസ്സ്  No 24 Sai Layout Halehalli Village behind Samuel Public School Bangalore 36.

Contact 9243045751

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടക മന്ത്രി ഡി. സുധാകർ അന്തരിച്ചു; അനുശോചനങ്ങൾ അറിയിച്ചു പ്രമുഖർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us