ഗണേശോല്‍സവത്തില്‍ ആറാടി നഗരം.

ബെംഗളൂരു: നഗരത്തിലെ വിവിധ ക്ഷേത്രങ്ങളിലും സംഘടനകളുടെ നേതൃത്വത്തിലും വിനായക ചതുർഥി ആഘോഷിച്ചു. മഹാഗണപതി ഹോമവും പ്രത്യേക പൂജകളുമുണ്ടായിരുന്നു.

ഗുരുധർമപ്രചാരണസഭ

ശിവഗിരിമഠം ഗുരുധർമ പ്രചാരണസഭ വിനായകനഗർ യൂണിറ്റിൽ വിനായക ചതുർഥി ആഘോഷിച്ചു. രാവിലെ ആറിന് സ്വരൂപചൈതന്യയുടെ മുഖ്യകാർമികത്വത്തിൽ ഗണപതിഹോമം നടന്നു. സെക്രട്ടറി വി.കെ. സഞ്ചു, ഖജാൻജി സാവിത്രി വേണുഗോപാൽ എന്നിവർ നേതൃത്വം വഹിച്ചു.

  സംസ്ഥാനത്തെ ഗവ. കോളേജുകളിൽ ഈ കോഴ്സുകൾക്ക് പ്രിയമേറുന്നു; കൂടുതൽ സീറ്റുകളും പുതിയ ബാച്ചുകളും അനുവദിക്കാൻ തീരുമാനം

നായർ സേവാസംഘ് കർണാടക

നായർ സേവാസംഘ് കർണാടക യശ്വന്തപുരം കരയോഗത്തിന്റെ നേതൃത്വത്തിൽ ഗണേശോത്സവം നടത്തി. കരയോഗം ഓഫീസിൽ നടന്ന ആഘോഷത്തിന് പ്രസിഡന്റ് ധനേഷ് കുമാർ, സെക്രട്ടറി മുരളീമോഹൻ നമ്പ്യാർ, ജിതേന്ദ്ര സി. നായർ, ബിനോയ് എസ്. നായർ, സുരേഷ് ജി. നായർ, പി.ആർ. ഉണ്ണികൃഷ്ണൻ, എൻ.എസ്. വിക്രമൻ പിള്ള, രാമൻ നായർ, ശ്രീധരൻ നായർ, പത്മകുമാർ, വിമല നായർ, വിജയലക്ഷ്മി, പുഷ്പ ധനേഷ്, ഷീബ ആനന്ദൻ, മിനി സുരേഷ് എന്നിവർ നേതൃത്വം നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രസവിക്കാൻ ലോഡ്ജിൽ മുറിയെടുത്തു; യുവതിയെയും നവജാതശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്തായ ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ന​ഗരത്തിലെ ഈ റോഡിലൂടെ പോകുമ്പോൾ സൂക്ഷിക്കുക! മുകളിൽ ഒളിഞ്ഞിരിപ്പുണ്ട് ഒരു വൻ അപകടം
[masterslider id="10"]

Related posts