എക്‌സ്പ്രസ് ട്രെയിനുകള്‍ക്കുൾപ്പടെ ബെലന്തൂരില്‍ സ്റ്റോപ്പ്; വിശദാംശങ്ങൾ

ബെംഗളൂരു: നവീകരിച്ച ബെലന്തൂര്‍ റോഡ് സ്റ്റേഷനില്‍ എക്‌സ്പ്രസ് ട്രെയി നുകള്‍ക്ക് ഉള്‍പ്പെടെ സ്റ്റോപ്പ് അനുവദിക്കുന്നത് പരിഗണനയിലെന്ന് ദക്ഷിണ പശ്ചിമ റെയില്‍വേ അറിയിച്ചു.

ഈ ആവശ്യം ഉന്നയിച്ച് വിവിധ കൂട്ടായ്മകള്‍ നേരത്തെ നിവേദനം നല്‍കിയിരുന്നു. ഔട്ടര്‍ റിങ് റോഡ്, വൈറ്റ്ഫീല്‍ഡ് മേഖലകളിലേക്കുള്ളവര്‍ക്ക് ബെലന്തൂര്‍ റോഡില്‍ നിന്ന് വേഗത്തില്‍ എത്താന്‍ സാധിക്കും.

  വൈറ്റ് ഹൗസിന് പുറത്ത് വെടിവെയ്പ്പ് നടത്തിയ അക്രമി കൊല്ലപ്പെട്ടു; തിരിച്ചറിഞ്ഞത് 'യേശുവിന്റെ പുനർജന്മമെന്ന്' വിശ്വസിച്ചിരുന്ന 21-കാരനെ

5 ട്രാക്കുകളും ഇരുവശങ്ങളിലും പ്ലാറ്റ്‌ഫോമും ഇരിപ്പിടങ്ങളും ശുചിമുറി സൗകര്യവും ബെലന്തൂരില്‍ ഒരുക്കിയിട്ടുണ്ട്.

സബര്‍ബന്‍ പാതയുടെ ഭാഗമായി നവീകരിച്ച ഹീലലിഗെ സ്റ്റേഷനിലും നിലവില്‍ മെമു, പാസഞ്ചര്‍ ട്രെയിനുകള്‍ക്കാണ് സ്റ്റോപ്പുള്ളത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിക്സറുകൾക്കൊപ്പം ഓർഡർ മഴ; ഐപിഎൽ ആവേശത്തിൽ റെക്കോർഡിട്ട് ബെം​ഗളൂരുവിലെ ഓൺലൈൻ ഭക്ഷണ വിപണി, മിനിറ്റിൽ 6200 ഓർഡറുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts