ഇനി ‘പ്രീമിയം’ ലുക്കിൽ പറക്കാം! മൈസൂരു -പെരിന്തല്‍മണ്ണ പ്രീമിയം സൂപ്പര്‍ഫാസ്റ്റ്

bus

ബെംഗളുരു: കേരള ആര്‍ടിസിയുടെ മൈസൂരു-പെരിന്തല്‍മണ്ണ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം സൂപ്പര്‍ഫാസ്റ്റിലേക്ക് മാറി.

വൈകിട്ട് 3.30നു മൈസൂരു വില്‍നിന്ന് പുറപ്പെട്ട് ബത്തേരി, കല്‍പറ്റ, താമരശ്ശേരി, മുക്കം, അരീക്കോട് വഴി 9.30നു പെരിന്തല്‍മണ്ണയിലെത്തും.

  ഇന്ധനവില വർധനയിൽ വലഞ്ഞ് ജനം; നഗരത്തിലെ പെട്രോൾ നിരക്ക് അറിയാൻ വായിക്കാം

പെരിന്തല്‍മണ്ണയില്‍നിന്ന് രാവിലെ 5.30നു പുറപ്പെട്ട് രാവിലെ 11.50ന് മൈസൂരുവിലെത്തും. 332രൂപയാണ് ടിക്കറ്റ് നിരക്ക്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ഇനി ആ പുഞ്ചിരി മിസ്സ് ചെയ്യും'; ഒരിക്കൽ പോലും ട്രിപ്പ് വൈകിപ്പിച്ചില്ല, ഒരൊറ്റ അപകടം പോലുമില്ല! കർണാടക ആർ.ടി.സിയിലെ ആ അപൂർവ്വ റെക്കോർഡുകാരന് രാജകീയ യാത്രയയപ്പ്
[masterslider id="10"]

Related posts