ഡ്രൈവറുടെ കണ്ണില്‍ സൂര്യപ്രകാശം പതിച്ചു; ജഡ്ജിയുടെ കാര്‍ അപകടത്തില്‍പെട്ടു

ബെംഗളുരു: നെലമംഗലയില്‍ കാറപകടത്തില്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജി. ബസവരാജിന് നിസ്സാരപരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ ഡ്രൈവര്‍ ആശു പ്രതിയിലാണ്.

ഇന്നലെ രാവിലെയിരുന്നു അപകടം. മുന്നിലുണ്ടായിരുന്ന അകമ്പടി വാഹനത്തിന്റെ ഡ്രൈവറുടെ കണ്ണില്‍ സൂര്യപ്രകാശം പതിച്ചപ്പോള്‍ വാഹനം നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് ജഡ്ജിയുടെ കാറില്‍ ഇടിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അക്കൗണ്ടിൽ പണമില്ലെങ്കിലും ഇനി യുപിഐ വഴി പണമടയ്ക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നിരോധനം കടലാസിലൊതുങ്ങിയോ? ബെംഗളൂരുവിൽ 'കൊലയാളി രാസവസ്തു' വിൽക്കുന്നത് യാതൊരു നിയന്ത്രണവുമില്ലാതെ!
[masterslider id="10"]

Related posts