കുരുക്കില്‍ ബെംഗളൂരു ലോകത്ത് രണ്ടാമത്; നഗരവാസികള്‍ക്ക് ഒരു വര്‍ഷം നഷ്ടം 168 മണിക്കൂര്‍

ബെംഗളുരു: ഗതാഗതക്കുരുക്കില്‍ ബെംഗളുരു ലോകത്തു രണ്ടാം സ്ഥാനത്തെന്നു പഠനം.

ഗതാഗതക്കുരുക്കു കാരണം നഗരവാസികള്‍ക്ക് ഒരു വര്‍ഷം 168 മണിക്കൂര്‍ നഷ്ടപ്പെടുന്നു. 2024നേക്കാള്‍ 12 മണിക്കൂറും 46 മിനിറ്റും കൂടുതലാണിത്.

നെതര്‍ലന്‍ഡ്‌സ് ആസ്ഥാനമായ ടോം ടോം ട്രാഫിക് ഇന്‍ഡക്‌സ് പ്രകാരം മെക്‌സിക്കോ സിറ്റിക്കു പുറകിലാണു ബെംഗളൂരു. പുണെയാണ് അഞ്ചാം സ്ഥാനത്ത്.

  തൊഴിലാളികൾക്ക് ലോട്ടറി, ഉപഭോക്താക്കൾക്ക് 'ഷോക്ക്'; സംസ്ഥാനത്തെ പുതിയ നിയമം വരുത്തിവെക്കുന്ന വലിയ മാറ്റങ്ങൾ

അയര്‍ലന്‍ഡിലെ ഡബ്ലിന്‍, പോളണ്ടിലെ ലോഡ്‌സ് എന്നിവയാണു യഥാക്രമം 3, 4 സ്ഥാനങ്ങളില്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒടുവിൽ പതിനൊന്നം നാൾ കേരള മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts