കേരളത്തെിലെ തദ്ദേശ തിരഞ്ഞെടുപ്പ് ; കന്നി പോരിനിറങ്ങിയ 2 ബെംഗളൂരു മലയാളികൾക്കും വിജയം

ബെംഗളൂരു: കേരളത്തിലെ തദ്ദേശതിരഞ്ഞടുപ്പില്‍ കന്നി പോരിനിറങ്ങിയ 2 ബെംഗളൂരു മലയാളികള്‍ക്ക് മിന്നും വിജയം.

പുനലൂര്‍ നഗരസഭയിലെ നെല്ലിപ്പിളളി വാര്‍ഡില്‍ കോണ്‍ഗ്രസിനായി കളത്തിലിറങ്ങിയ സുനില്‍ തോമസ് മണ്ണിലും

ആലപ്പുഴ ഹരിപ്പാട് ചിങ്ങോലി പഞ്ചായത്തിലെ മൂന്നാം വാര്‍ഡായ നങ്ങ്യാര്‍കുളങ്ങര വെസ്റ്റില്‍ സിപിഎം ടിക്കറ്റില്‍ മത്സരിച്ച സിപി രാധാകൃഷ്ണനുമാണ് വിജയിച്ചത്.

  സ്വര്‍ണവിലയില്‍ ഇടിവ്

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഉത്തരകൊറിയയിൽ പുതിയ പടയൊരുക്കം; ആയുധ ഫാക്ടറിയിൽ വെടിയുതിർത്ത് കിമ്മ്; പിതാവിനൊപ്പം ലക്ഷ്യം പിഴയ്ക്കാതെ മകളും;
[masterslider id="10"]

Related posts

Click Here to Follow Us