ബെംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള ഹംസഫർ ദ്വൈവാര എക്സ്പ്രസിന് കേരളത്തിൽ ഇവിടെ സ്റ്റോപ്പ്‌ അനുവദിച്ചു

ബെംഗളൂരു: നഗരത്തിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഹംസഫർ ദ്വൈവാര എക്സ്പ്രസിന് (16319/16320) കായംകുളത്ത് സ്റ്റോപ്പനുവദിച്ചതായി ദക്ഷിണ റെയിൽവേ അറിയിച്ചു.

നവംബർ ഒന്നുമുതലാണ് പ്രാബല്യം. തിരുവനന്തപുരത്തുനിന്ന് ബെംഗളൂരുവിലേക്ക് വരുന്ന വണ്ടി വൈകീട്ട് 7.42-ന് കായംകുളത്തെത്തും.

  ഹോസ്റ്റലിൽ ആറാം ക്ലാസുകാരൻ മരിച്ച നിലയിൽ; അധ്യാപകന്റെ മർദ്ദനമെന്ന് പരാതി, വൻ സംഘർഷം!

7.44-ന് യാത്ര തുടരും. ബെംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തക്ക് വരുന്ന വണ്ടി രാവിലെ 7.38-ന് കായംകുളത്തെത്തി 7.40-ന് യാത്ര തുടരും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജൂലൈ 1 മുതൽ ക്രെഡിറ്റ് കാർഡ്, ആധാർ, പാസ്‌പോർട്ട് നിയമങ്ങളിൽ വൻ മാറ്റങ്ങൾ!: പുതിയ നിയമങ്ങൾ എന്തൊക്കെ എന്നറിയാൻ വായിക്കാം
[masterslider id="10"]

Related posts