റോഡ് ഗതാഗത, മാലിന്യ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി ബെംഗളൂരുവിനെ വൃണപ്പെടുത്തരുത്; വ്യവസായികളോട് ഡി.കെ.ശിവകുമാര്‍

ബെംഗളൂരു: റോഡ് ഗതാഗത, മാലിന്യ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി തുടര്‍ച്ചയായി വൃണപ്പെടുത്തരുതെന്ന് വ്യവസായികളോട് ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍,

ഇത്തരം സ്ഥാപനങ്ങളുടെ വളര്‍ച്ചയ്ക്ക് കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ ,സംഭാവനകള്‍ മറക്കരുതെന്നും ബെംഗളൂരു വികസന ചുമതല കൂടി വഹിക്കുന്ന ശിവകുമാര്‍ ആവശ്യപ്പെട്ടു.

  പബ്ബിലെ തർക്കം കലാശിച്ചത് ദാരുണ അന്ത്യത്തിൽ; സോഫ്റ്റ്‌വെയർ എൻജിനീയർ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

ബെംഗളൂരുവിലെ അ്പകടക്കുഴികള്‍ നിറഞ്ഞ നിരത്തുകളും ഗതാഗത തടസ്സവും ചൂണ്ടിക്കാട്ടി ബയോകോണ്‍ അധ്യക്ഷ കിരണ്‍ മജുംദാര്‍ ഷായും ഇന്‍ഫോസിസ് മുന്‍ സിഎഫ്ഒ മോഹന്‍ദാസ് പൈയും നടത്തിയ വിമര്‍ശനങ്ങള്‍ രാജ്യവ്യാപക ചര്‍ച്ചയ്ക്ക് ഇടയാക്കിയിരുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ എൽ.പി.ജി പ്രതിസന്ധി രൂക്ഷം; പകുതിയോളം പമ്പുകൾ അടച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us