ഹംസഫര്‍ എക്‌സ്പ്രസ് ഈ ദിവസം ആലപ്പുഴ വഴി; സ്റ്റോപ്പുകളിൽ മാറ്റം താത്കാലിക സ്‌റ്റോപ്പ് ഇവിടങ്ങളിൽ; സമയം മറ്റ് വിശദാംശങ്ങൾ അറിയാൻ വായിക്കാം

ബെംഗളൂരു: ചിങ്ങവനത്തിനും കോട്ടയത്തിനും ഇടയ്ക്ക് പാലം അറ്റകുറ്റപ്പണികളുടെ ഭാഗമായി തിരുവനന്തപുരം നോര്‍ത്ത് – എസ്എംവിടി ബെംഗളൂരു ഹംസഫര്‍ എക്‌സ്പ്രസ്(16319) 11ന് ആലപ്പുഴ വഴി തിരിച്ചുവിടും.

വൈകിട്ട് 6.05ന് കൊച്ചുവേളിയില്‍ നിന്ന് പറപ്പെചുന്ന ട്രെയിനിന് ചെങ്ങനൂര്‍, കോട്ടയം, എന്നീ സ്‌റ്റോപ്പുകള്‍ക്ക് പകരം ആലപ്പുഴ, എറണാകുളം ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ താത്കാലിക സ്‌റ്റോപ്പ് അനുവദിച്ചു.

  കേരള മുഖ്യമന്ത്രിയെ തിരഞ്ഞ് കോൺഗ്രസ്; ആദ്യം തര്‍ക്കം തീരട്ടെന്ന് ഹൈക്കമാൻഡ് ! പ്രഖ്യാപനം വൈകിയേക്കും

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൂന്ന് ദിവസത്തെ ചർച്ച; മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റങ്ങൾ:അറിയാൻ വായിക്കാം
[masterslider id="10"]

Related posts

Click Here to Follow Us