സ്കൂളിൽ പോകാൻ നിർബന്ധിച്ചതിനെ തുടർന്ന് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു!

ബെംഗളൂരു: സ്കൂളിൽ പോകാൻ പറഞ്ഞതിനെ തുടർന്ന് ഒരു വിദ്യാർത്ഥി ആത്മഹത്യ ചെയ്തു.

ബെലഗാവി ജില്ലയിലെ നിപ്പാനി താലൂക്കിലെ ബോറഗാവിൽ യഷ്‌രാജ് അനിൽ പച്ചാങ്ങെ (15) എന്ന വിദ്യാർത്ഥിയാണ് തൂങ്ങിമരിച്ചത്.

എട്ടാം ക്ലാസിൽ പഠിക്കുകയായിരുന്ന കുട്ടി കഴിഞ്ഞ എട്ട് ദിവസമായി സ്കൂളിൽ പോയിരുന്നില്ല.

  ആപ്പുകളിലെ ഈ 'സൈലന്റ് കില്ലർ' വില്ലനോ? ബെംഗളൂവിൽ ഇവയ്ക്ക് കർശന നിയന്ത്രണം വേണമെന്ന് ആവശ്യം

സ്കൂളിൽ പോകാൻ നിർബന്ധിച്ചപ്പോൾ കുംബാരനഗറിലെ ഒരു ബന്ധുവിന്റെ വീട്ടിൽ തൂങ്ങിമരിക്കുകയായിരുന്നു . പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു അതിർത്തിയിൽ 'ആണവ ധാതു'; ഗുണ്ട്ലുപേട്ടിൽ തോറിയം നിക്ഷേപം, ഹനൂരിൽ സ്വർണ്ണവും!; ഖനനം ഉടൻ ആരംഭിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts