സിനിമാ തിയേറ്ററിന്റെ മേൽക്കൂര ശക്തമായ കാറ്റിൽ ഇടിഞ്ഞുവീണു

കനത്തമഴയിലും കാറ്റിലും ചെന്നൈ പൂനമല്ലിയിലെ സന്തോഷ് തിയേറ്ററിന്റെ മേൽക്കൂരയുടെ ഒരുഭാഗം ഇടിഞ്ഞുവീണു. തിയേറ്ററിൽ സിനിമ പ്രദർശിപ്പിച്ചുകൊണ്ടിരിക്കെയാണ് സംഭവം.

സിനിമ കാണാനെത്തിയവരെ തിയേറ്റർ അധികൃതർ സുരക്ഷിതമായി പുറത്തിറക്കി. സംഭവമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി.

  ഒന്നാം തിയതി തന്നെ ഉപഭോക്താക്കൾക്ക് പ്രഹരം; പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു

സിനിമ കാണാനെത്തുന്നവർക്ക് സുരക്ഷ ഉറപ്പാക്കാത്തതിന് തിയേറ്റർ ഉടമയ്ക്കെതിരേ പോലീസ് കേസെടുത്തു. തിയേറ്ററിന് ചുറ്റും പോലീസിനെ വിന്യസിപ്പിച്ചു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അജനീഷ് ലോകനാഥിന്റെ കന്നഡ സംഗീത നിശ ശനിയാഴ്ച; ബെംഗളൂരുവിൽ വൻ ഒരുക്കങ്ങൾ
[masterslider id="10"]

Related posts