സ്വാതന്ത്ര്യദിനാഘോഷം;നഗരത്തിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു : നാളെ നഗരത്തിൽ വാഹന ഗതാഗതത്തിനും പാർക്കിംഗിനും നിയന്ത്രണമേർപ്പെടുത്തി.

രാവിലെ 8.30 മുതൽ 10.30 വരെ ബി ആർ വി ജംഗ്ഷൻ മുതൽ കാമരാജ് റോഡ് ജംഗ്ഷൻ വരെ വാഹന ഗതാഗതം പൂർണ മായും നിരോധിച്ചു.ഈ റോഡിൽ വരുന്ന വാഹനങ്ങൾ മെഡിനോവ ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് മണിപ്പാൽ സെന്റർ, ഇൻഫൻ ട്രി റോഡ്, സഫീന പ്ലാസ വഴി ശിവാജി നഗറിലേക്ക് പോകണം.

  ബുക്ക് ചെയ്ത ആപ്പിൽ ഒരു നമ്പർ, വന്ന വണ്ടിയിൽ വേറൊന്ന്; ബെംഗളൂരുവിൽ ക്യാബ് കേറുന്നവർ അറിയാൻ

എം ജി റോഡ് കാവേരി ആർട്സ് സർക്കിളിൽ നിന്ന് വരുന്ന വാഹനങ്ങൾ അനിൽ കുംബ്ലെ സർക്കിളിൽ നിന്ന് തിരിഞ്ഞു വേണം ശിവാജി നഗറിൽ പ്രവേശിക്കാൻ.

പരേഡ് കാണാൻ വരുന്ന പൊതുജനങ്ങളുടെ വാഹനങ്ങൾ സഫീന പ്ലാസ, ശിവാജി നഗർ ബി എം ടി സി ടെർമിനൽ, ചോട്ടാ മൈതാൻ കണ്ഠീരവ സ്റ്റേഡിയം എന്നിവിടങ്ങളിൽ പാർക്ക് ചെയ്യാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്ക്രീൻ യുഗത്തിൽ കുട്ടികളെ വീണ്ടും പുസ്തകപ്രേമികളാക്കാൻ രണ്ട് ടെക്കികൾ: അപ്പാർട്ട്മെന്റുകൾക്കായി 'ബുക്സ് ട്രൈബ്' കൂട്ടായ്മ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പുതിയ പാർക്കിംഗ് നയം; ഒഴിഞ്ഞ പറമ്പുണ്ടോ? എങ്കിൽ 35 വർഷത്തേക്ക് നികുതി കൊടുക്കേണ്ട; കൈയടിച്ച് ഭൂവുടമകൾ
[masterslider id="10"]

Related posts