എ.ഐ. ക്യാമറ ഇനി നൈസ് റോഡിലും

ബംഗളുരു : ഗതാഗത നിയമലംഘനം തടയാൻ നൈസ് റോഡിലും നിർമിത ബുദ്ധി ക്യാമറകൾ സ്ഥാപിക്കുന്നു.

അപകടങ്ങൾ വർധിക്കുന്നതിനിനെ തുടർന്ന് ബംഗളുരു – മൈസൂരു എക്സ്പ്രസ് വേയിൽ എ.ഐ. ക്യാമറകൾ സ്ഥാപിച്ചതിന് പിന്നാലെയാണ് ന്യൂസ് റോഡിലും ക്യാമറകൾ വരുന്നത്.

  കോടികൾ ഒഴുക്കി, പക്ഷേ ഗോശാലകൾ ശൂന്യം; കാലിക്കൂട്ടങ്ങൾ റോഡരികുകളും കടത്തിണ്ണകളും

നൈസ് റോഡിൽ കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ പരമാവധി വേഗം 80-100 കിലോമീറ്ററായി പരിമിതപെടുത്തിയിട്ടുണ്ടെങ്കിലും രാത്രിയിൽ ഉൾപ്പെടെ ഇവിടെ വേഗപരിധി ലംഘനങ്ങൾ കണ്ടെത്തിയിരുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അധിക നിരക്ക് ഈടാക്കിയ ബെംഗളൂരു വിമാനത്താവള ടാക്സി ഡ്രൈവറിൽ നിന്ന് എങ്ങനെ പണം തിരികെ ലഭിക്കും? വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us