വഴുതി വീണ രേവണ്ണ ആശുപത്രിയിൽ

 

ബംഗളുരു : ജനതാദൾ (എസ്) എം.എൽ.എ രേവണ്ണ ക്ഷേത്ര ദർശനത്തിനിടെ വഴുതിവീണ് വാരിയെല്ലിന് പരിക്കേറ്റതിനെതുടർന്ന് ഹാസൻ ഹോളനരസിപുരതാലുക്ക്ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

തുടർ ചികിത്സക്കായി ബംഗളുരുവിലേക്ക്മാറ്റിയേക്കും. ആഷാഡമാസ ഏകാദശി പൂജയുടെ ഭാഗമായി ഹരാദനഹള്ളിയിലെ ലക്ഷമീനരസിംഹ ക്ഷേത്ര സംദർശനത്തിനിടെയാണ് അപകടമുണ്ടായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ബെഡ്ഷീറ്റിൽ പൊതിഞ്ഞ ആ കെട്ടിൽ എന്തായിരുന്നു?'; മദ്യം തലയ്ക്ക് പിടിച്ചപ്പോൾ മുറിയിൽ ചോര ചിന്തി, മൃതദേഹവുമായി ലേഔട്ടിലേക്ക് പാഞ്ഞ പ്രതികൾ ഒടുവിൽ കുടുങ്ങി.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിക്കറ്റില്ലാ യാത്രക്കാർക്ക് ഇനി രക്ഷയില്ല; റെയിൽവേയിൽ പരിശോധന കർശനമാക്കുന്നു, ടി.ടി.ഇമാർക്ക് ഭീമൻ ടാർഗറ്റ്
[masterslider id="10"]

Related posts