യെലഹങ്ക മേൽപാലം മാർച്ചിൽ തുറക്കും

ബംഗളുരു : യെലഹങ്ക മേൽപാലം നിർമാണം അടുത്ത വർഷം മാർച്ചിൽ പൂർത്തിയാക്കും.

റെയിൽ വീൽ ഫാക്ടറി ജംഗ്ഷനെയും ആർ. എം. ഇസെഡ് മാൾ ജംഗ്ഷനെയും ബന്ധിപ്പിച്ചാണ് 1.8 കിലോമീറ്റർ ദൂരം പാലം നിർമ്മിക്കുന്നത്.

175 കോടി രൂപ ചിലവിട്ട് നിർമിക്കുന്ന പാലത്തിന്റെ നിർമാണം 2 വർഷം മുൻപാണ് ആരംഭിച്ചത്.

  ഡികെ ശിവകുമാറിന്റെ മന്ത്രിസഭയിൽ 2 മലയാളികൾ മന്ത്രിസ്ഥാനം ഉറപ്പിച്ചു; കൂടെ സിദ്ധരാമയ്യയുടെ മകനും ഖർഗെയുടെ മകനും

അപ്രോച്ച് റോഡ് സ്ഥലമേറ്റടുപ്പുമായി ബന്ധപെട്ടു പാലത്തിന്റെ നിർമാണം ഇടക്കാലത്ത് മുടങ്ങിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭാര്യമാർക്ക് ലഹരി നൽകി കൂട്ടബലാത്സംഗം; നഗ്ന ദൃശ്യങ്ങൾ കണ്ട് അവർ ഞെട്ടി! ഇരുണ്ട ലോകത്തെ നടുക്കി ‘ഓപ്പറേഷൻ മെഡൂസ’!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts