വയനാട്ടിലേക്ക് മഴയാത്ര പാക്കേജുമായി കർണാടക ടൂറിസം വികസന കോർപറേഷൻ

ബെംഗളൂരു: വയനാട്ടിലേക്ക് കർണാടക ടൂറിസം വികസന കോർപറേഷൻ മൺസൂൺ വിനോദ സഞ്ചാര പാക്കേജ് പ്രഖ്യാപിച്ചു.

3 പകലും 2 രാത്രിയും ഉൾപ്പെടുന്ന യാത്രയും മൈസൂരുവും ഉൾപ്പെടും.

ബന്ദിപ്പൂർ, നഗർഹോളെ, വന്യജീവി സങ്കേതങ്ങളോട് ചേർന്നുള്ള വയനാട്ടിലെ മഴക്കാലം കാണാൻ പോകുന്ന സന്ദർശകരുടെ എണ്ണം വർധിച്ചതോടെയാണ് പുതിയ പാക്കേജ് അവതരിപ്പിച്ചത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അന്ധവിശ്വാസം ജീവനെടുത്തു: മകന്റെ രോഗം മാറാൻ മകളെ ബലി നൽകി; അമ്മയും മന്ത്രവാദിയും പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിഴിഞ്ഞം കൊലപാതകം; മരണ കാരണം ഇങ്ങനെ; പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
[masterslider id="10"]

Related posts

Click Here to Follow Us