ലോസ്ആഞ്ചലസ്: സുപ്രസിദ്ധ ബോളിവുഡ് താരം ഷാരൂക്ഖാനെ അമേരിക്കയിലെ ലോസ് ആഞ്ചലസ് എയർപോർട്ടിൽ എമിഗ്രേഷൻ ചുമതലയുള്ള ഓഫീസർമാർ തടഞ്ഞു. ഇന്നലെ രാത്രിയാണ് സംഭവം.താരം തന്നെ ട്വിറ്ററിലൂടെ അറിയിച്ചതാണ്.
2009 ൽ അമേരിക്കയിലെ ന്യൂവാർക്ക് വിമാന താവളത്തിലും 2012ൽ ന്യൂയോർക്ക് വിമാനത്താവളത്തിലും അദ്ദേഹത്തെ തടഞ്ഞത് വിവാദമായിരുന്നു. ഒരു ഘട്ടത്തിൽ ഇനി അമേരിക്കയിലേക്കില്ല എന്നും താരം സൂചിപ്പിച്ചിരുന്നു.
Related posts
-
ശ്രദ്ധിക്കു!!! വാട്ടര്‍ ബില്ല് മാസംതോറും അടച്ചിട്ടും ബില്ലിൽ കുടിശ്ശിക കോടികള്‍ ; അപ്പാർട്മെന്റിലെ താമസക്കാർ ആശങ്കയിൽ
ബെംഗളൂരു: ഹലസൂരു തടാകത്തിന് സമീപമുള്ള കല്ലഹള്ളി ബി.ഡി.എ റെസിഡൻഷ്യൽ കോംപ്ലക്സിലെ താമസക്കാർ... -
വിയർത്തൊലിച്ച് രാത്രികൾ; രാജ്യത്ത് ‘ഉഷ്ണരാത്രികൾ’ കൂടുന്നു, ആളെക്കൊല്ലും ഈ ചൂട്! പ്രതിവിധി അറിയാൻ വായിക്കാം
ന്യൂഡൽഹി: പകൽ വെയിലിന്റെ ചൂടിൽ നിന്ന് രാത്രിയിൽ ആശ്വാസം ലഭിക്കുമെന്ന പ്രതീക്ഷ... -
അടുക്കള ബജറ്റ് വീണ്ടും വെട്ടിലായേക്കും പാൽവില ലിറ്ററിന് നാലു രൂപ കൂടും; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്
തിരുവനന്തപുരം: കേരളത്തിൽ പാൽവില വർദ്ധിപ്പിക്കാൻ സർക്കാർ പച്ചക്കൊടി കാട്ടി. ലിറ്ററിന് നാലു...
