സംസ്ഥാനത്തെ  രണ്ടാംപകുതിയും നാളെ ബൂത്തിലേക്ക്

ബെംഗളൂരു: ലിംഗായത്ത് സമുദായത്തിന്റെ കോട്ടകളും ദളിത്-ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സ്വാധീനമുള്ള മേഖലകളും ഉൾപ്പെടുന്ന സംസ്ഥാനത്തിന്റെ രണ്ടാംപകുതി ചൊവ്വാഴ്ച ബൂത്തിലേക്ക്.

വടക്കൻ കർണാടകത്തിലും മധ്യ കർണാടകത്തിലും ഉൾപ്പെടുന്ന 14 മണ്ഡലങ്ങളാണ് വിധിനിർണയിക്കാനൊരുങ്ങുന്നത്.

കഴിഞ്ഞ തവണ താമരയല്ലാതെ മറ്റൊന്നിനെയും വിരിയാൻ ബി.ജെ.പി. അനുവദിക്കാതിരുന്ന മണ്ഡലങ്ങൾ.

  സ്വർണ്ണക്കടത്ത് കേസ്: നടി രന്യ റാവുവിന് ജാമ്യം അനുവദിച്ചു

കാലവും സാഹചര്യവും മാറിയപ്പോൾ ഇത്തവണ കൈപ്പത്തിയുയർത്താമെന്ന വീര്യവുമായി കോൺഗ്രസ് നടത്തിയ പടയോട്ടങ്ങൾ ഫലം കാണുമോയെന്ന് വോട്ടർമാർ നിശ്ചയിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഓട്ടോയിടിച്ച് വീണ സ്ത്രീയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മാലിന്യക്കൂമ്പാരത്തിൽ തള്ളി; ഡ്രൈവർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us