അറ്റകുറ്റപണി; ബെംഗളൂരു ഇന്റർസിറ്റി ഇന്നും ഈ ദിവസങ്ങളിലും വഴി തിരുച്ചു വിടും; പൂർണ വിശദാംശങ്ങൾ അറിയാൻ വായിക്കാം

ബെംഗളൂരു : കോയമ്പത്തൂർ – തിരുപ്പൂർ പാതയിലെ അറ്റകുറ്റപണികളുടെ ഭാഗമായി എറണാകുളം ജംഗ്ഷൻ – ബെംഗളൂരു എക്സ്പ്രസ്സ്‌ (12678) ഇന്നും 15നും 17നും പോത്തൂർ വഴി തിരുച്ചു വിടും.

അതേസമയം കോയമ്പത്തൂർ ജംഗ്ഷനിൽ നിർത്തില്ല.

  ബെം​ഗളൂരുവിലെ ക്ലബിൽ ലിഫ്റ്റ് പാതിവഴിയിൽ കുടുങ്ങി; രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ അഭിഭാഷകൻ നാലാം നിലയിൽ നിന്ന് താഴേക്ക് വീണു

എന്നാൽ പോത്തന്നൂരിൽ ഉച്ചയ്ക്ക് 12:45ന് 3 മിനിറ്റ് സ്റ്റോപ്പ്‌ അനുവദിച്ചതായി ദക്ഷിണ റെയിൽവേ അറിയിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെ സുധാകരൻ ഡൽഹിയിലേക്കില്ല; കാരണം…
[masterslider id="10"]

Related posts

Click Here to Follow Us