തൃഷയ്ക്ക് ഒരു കോടിയുടെ മാല സമ്മാനിച്ച് വിജയ്; ഗോസിപ്പ് വാർത്തകൾക്ക് ഫുൾ സ്റ്റോപ്പ്‌ ഇട്ട് മാധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ

നീണ്ട ഇടവേളയ്‌ക്ക് ശേഷം ലിയോ എന്ന ചിത്രത്തിലൂടെ വിജയും തൃഷയും ഒന്നിച്ചെത്തിയിരുന്നു.

ഒട്ടേറെ ചിത്രങ്ങളില്‍ ഒരുമിച്ച്‌ നായികാ നായകന്മാരായി അഭിനയിക്കുന്നവരെ കുറിച്ച്‌ ഗോസിപ്പുകള്‍ പരക്കുന്നത് സാധാരണമാണ്.

സമാനമായ രീതിയില്‍ വിജയ്-തൃഷ കൂട്ടുകെട്ടിനെ കുറിച്ചും നിരവധി ഗോസിപ്പുകളും പുറത്ത് വന്നിരുന്നു.

വിജയുടെ കുടുംബത്തില്‍ ഭിന്നതയുണ്ടായതായും ഭാര്യ സംഗീതയുമായി വേര്‍പിരിഞ്ഞ് താമസിക്കുകയാണെന്നും വരെ കഥകള്‍ വന്നു.

എന്നാല്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാവുന്ന തരത്തിലൊരു വെളിപ്പെടുത്തലാണ് സിനിമാലോകത്ത് നിന്നും ഇപ്പോള്‍ പുറത്തുവരുന്നത്.

  എസ്.ഐ.ആര്‍ ഡ്യൂട്ടിക്ക് പോകുന്നതിനിടെ അപകടം: വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മരിച്ചു; ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം ശക്തം

വിലകൂടിയ നെക്ലേസ് വിജയ് തൃഷയ്‌ക്ക് സമ്മാനമായി നല്‍കിയെന്നാണ് പ്രചരിക്കുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ പ്രശസ്ത സിനിമാ പത്രപ്രവര്‍ത്തകനായ പാണ്ഡ്യന്‍ വിജയ് – തൃഷയെ കുറിച്ചുള്ള ചില രഹസ്യങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.

മുന്‍പ് നടി തൃഷയുടെ വീട്ടില്‍ ഇഡി റെയ്ഡില്‍ ഒരു കോടി രൂപ വിലമതിക്കുന്ന വജ്ര നെക്ലേസ് പിടിച്ചെടുത്തിരുന്നു.

കണക്കില്‍ പെടാത്ത മാലയെക്കുറിച്ച്‌ ഉദ്യോഗസ്ഥര്‍ തൃഷയോട് ചോദിച്ചപ്പോള്‍ അത് തനിക്ക് സമ്മാനം കിട്ടിയതാണെന്നായിരുന്നു നടിയുടെ മറുപടി.

  വിദ്യാർഥികൾക്ക് ആഹ്ലാദവാർത്ത; ബസ് പാസിന് അടച്ച തുക തിരികെ ലഭിക്കും; ചെയ്യേണ്ടത് ഇത്രമാത്രം

തമിഴിലെ സൂപ്പര്‍താരം കൂടിയായ നടന്‍ വിജയ് തനിക്ക് സമ്മാനമായി നല്‍കിയ മാലയാണെന്നാണ് തൃഷ പറഞ്ഞതെന്നും പാണ്ഡ്യന്‍ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐടി ജീവനക്കാർക്ക് സന്തോഷവാർത്ത; വിപ്രോ ഗേറ്റിൽ നിന്നും ടിൻ ഫാക്ടറിയിലേക്ക് 6 പുതിയ ബസ് സർവീസുകൾ ആരംഭിച്ചു
[masterslider id="10"]

Related posts