നഗരത്തിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ വെള്ളിയാഴ്ച

ബെംഗളൂരു : എയ്‌റോസ്‌പെയ്‌സുമായി ബന്ധപ്പെട്ട വിവിധ പരിപാടികളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച ബെംഗളൂരുവിലെത്തും.

ബോയിങ് ഇന്ത്യ എൻജിനിയറിങ് ആൻഡ് ടെക്‌നോളജി സെന്റർ സന്ദർശിക്കും.

നഗരത്തിൽ ചെറിയ റോഡ് ഷോയും നടത്തിയേക്കുമെന്ന് വിവരമുണ്ട്.

  ബെംഗളൂരുവിൽ കാലാവസ്ഥ വ്യതിയാനം: കുട്ടികളിൽ ഡെങ്കിപ്പനിയും ന്യൂമോണിയയും വർദ്ധിക്കുന്നു, കർശന നിർദ്ദേശങ്ങളുമായി ഡോക്ടർമാർ!

പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് വെള്ളിയാഴ്ച നിശ്ചയിച്ചിരുന്ന ബി.ജെ.പി. സംസ്ഥാന നിർവാഹകസമിതി യോഗം മാറ്റിവെച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഭാര്യയെ കണ്ണ് കെട്ടി കഴുത്തറത്ത് സർപ്രൈസ് കെലപാതകം; മോഷണശ്രമമെന്ന് വരുത്താൻ ശ്രമിച്ച മുൻ ഇൻഫോസിസ് ഉദ്യോഗസ്ഥന് ജീവപര്യന്തം
[masterslider id="10"]

Related posts