ഗുണ്ട തലവന്റെ കൊലപാതകം: 7 പ്രതികൾ അറസ്റ്റിൽ

ബെംഗളൂരു: വൊണ്ടികൊപ്പയില്‍ ഗുണ്ടാ തലവൻ ചന്ദ്രു എന്ന ചന്തു കൊല്ലപ്പെട്ട സംഭവത്തില്‍ ഏഴു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

കുവെമ്പു നഗറിലെ ആര്‍.യശ്വന്ത് എന്ന കര്‍ജൂറ, കടുവിനയിലെ എൻ. മഹേഷ്, മൈസൂരു വിനായക നഗറിലെ ആര്‍. പ്രീതം ഗൗഡ എന്ന ഹാലപ്പ , കെ.ജി. കൊപ്പല്‍ സ്വദേശികളായ എൻ. സുധീപ് , രാഘവേന്ദ്ര , വിനായക നഗറിലെ പ്രശാന്ത് , കുവെമ്പു നഗര്‍ മൂന്നാം മൈലിലെ അരവിന്ദ് സാഗര്‍ എന്നിവരാണ് അറസ്റ്റിലായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു കബ്ബൺ പാർക്കിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ
  കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ വാടക വീട്ടിലേക്ക് താമസം മാറുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us