ചിത്രദുർഗയിൽ 33 വോട്ടിങ് യന്ത്രങ്ങൾ മാറ്റി

ബെംഗളൂരു: സാങ്കേതിക തകരാർ മൂലം ബുധനാഴ്ച ചിത്രദുർഗയിൽ 30 ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകൾ മാറ്റി.ജില്ലയിലെ ചില പോളിങ് ബൂത്തുകളിൽ സാങ്കേതിക തകരാർ ഉണ്ടായെങ്കിലും തകരാർ സംഭവിച്ച വോട്ടിങ് യന്ത്രങ്ങൾ യഥാസമയം മാറ്റിസ്ഥാപിച്ചതായി ഡെപ്യൂട്ടി കമ്മിഷണർ ദിവ്യ പ്രഭു ജി.ആർ. അറിയിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളി യുവാവ് ബെംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എംബിബിഎസ് വിദ്യാർഥിനി കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു
[masterslider id="10"]

Related posts