വിജയത്തോടെ മുന്നാം സ്ഥാനം ഉറപ്പിച്ചു ചെന്നൈ, തോൽവിയോടെ മുബൈയും പുറത്തേക്ക്

ഐ എസ് എൽ സീസൺ നാലിലെ ലീഗ് ഘട്ടത്തിലെ രണ്ടാം സ്ഥാനം ചെന്നൈയിൻ എഫ് സി ഉറപ്പിച്ചു. ഇന്ന് നടന്ന ലീഗിലെ അവസാന മത്സരത്തിൽ മുംബൈ സിറ്റിയെ പരാജയപ്പെടുത്തിയതോടെയാണ് ചെന്നൈയിൻ രണ്ടാം സ്ഥാനം ഉറപ്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിനാണ് ചെന്നൈയിൻ വിജയിച്ചത്.

രണ്ടാം പകുതിയിൽ 66ആം മിനുട്ടിൽ ലഭിച്ച പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് റെനെ മെഹ്ലിച്ചാണ് ചെന്നൈയുടെ മൂന്നു പോയന്റ് ഉറപ്പിച്ചത്. 18 മത്സരങ്ങളിൽ നിന്നായി 32 പോയന്റാണ് ചെന്നൈയിന് സീസണിൽ ഉള്ളത്. മൂന്നാം സ്ഥാനക്കാർക്കെതിരായാകും ചെന്നൈയിൻ സെമി കളിക്കുക.

  വനിതാ ക്രിക്കറ്റ് താരങ്ങൾക്കും ഇനി പ്രതിമാസം 15,000 രൂപ പെൻഷൻ; ചരിത്രപരമായ തീരുമാനവുമായി കെഎസ് സിഎ

മുംബൈ തോറ്റതോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആറാം സ്ഥാനം ഉറപ്പായി. കേരളത്തിന് ഇതോടെ സൂപ്പർ കപ്പിലേക്ക് നേരിട്ട് യോഗ്യത ലഭിച്ചു.

ലീഗ് ഘട്ടത്തിലെ അവസാന ദിനത്തിൽ നാളെ ആദ്യ മത്സരം ഗോവയും ജംഷഡ്പൂരും രണ്ടാം മത്സരം എടികെ കൊൽത്തയും നോർത്തീസ്റ്റ് യുണൈറ്റഡ് തമ്മിൽ ഏറ്റുമുട്ടും.

  ലോകകപ്പിന് പിന്നാലെ റാങ്കിങ്ങിലും ഇന്ത്യൻ വിപ്ലവം; സഞ്ജുവിന്റെ അശ്വമേധം, ഒന്നാം സ്ഥാനത്ത് മാറ്റമില്ല! ടോപ് 10-ൽ നാല് ഇന്ത്യക്കാർ

ഗോവ ജംഷഡ്പൂര് മത്സര വിജയികൾ പ്ലേ ഓഫിലേക്ക് പ്രവേശിക്കും , എടികെ നോർത്തീസ്റ്റ് മത്സമാവട്ടെ അവസാന സ്ഥാനം എന്ന നാണക്കേട് ഒഴിവാക്കാം വിജയികൾക്ക്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോകകപ്പിന് പിന്നാലെ റാങ്കിങ്ങിലും ഇന്ത്യൻ വിപ്ലവം; സഞ്ജുവിന്റെ അശ്വമേധം, ഒന്നാം സ്ഥാനത്ത് മാറ്റമില്ല! ടോപ് 10-ൽ നാല് ഇന്ത്യക്കാർ
[masterslider id="10"]

Related posts

Click Here to Follow Us