നോർക്ക റൂട്ട്സ് – സൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക് സ്റ്റാഫ്‌ നേഴ്സ് ഒഴിവ്

ബെംഗളൂരു: നോർക്ക റൂട്ട്സ് മുഖേന സൗദി എംഒഎച്ചി ലേക്ക് വനിതാ നഴ്സുമാർക്ക് തൊഴിലവസരം.

യോഗ്യത : നഴ്സിങ് ബി.എസ്സി, പോസ്റ്റ്‌ ബി.എസ്. സി, എം. എസ്. സി, പി. എച്ച്. ഡി

പ്രവൃത്തി പരിചയം : ഏറ്റവും കുറഞ്ഞത് 2 വർഷത്തെ പ്രവർത്തി പരിചയം.

കാർഡിയോളജി ഐസിയു /ഇആർ/ ഐസിയു /എൻഐസിയു/ പിഐസിയു / കാത്ത് ലാബ് / ജനറൽ നഴ്സിങ് / ഡയാലിസിസ് / എന്റോസ്കോപി/ മെന്റൽ ഹെൽത്ത് / ഓങ്കോളജി / ട്രാൻസ് പ്ലാന്റ്, മെഡിക്കൽ സർജൻ എന്നീ ഡിപ്പാർട്മെന്റുകളിലേക്കാണ് റിക്രൂട്ട്മെന്റ് നടക്കുന്നത്.

  കന്നഡ നടി കൃഷി ഥാപന്ദയുടെ സുഹൃത്ത് ആർ.ആർ നഗറിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ

താല്പര്യമുള്ള ഉദ്യോഗാർഥികൾ rmt3.norka@kerala.gov.in എന്ന സൈറ്റ് സന്ദർശിക്കുക. ഫെബ്രുവരി 23 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

പ്രായപരിധി 35 വയസ്

അഭിമുഖം കൊച്ചി, ബംഗാളൂരു, ഡൽഹി, ചെന്നൈ എന്നിവിടങ്ങളിൽ വെച്ച് നടക്കും.

ഫെബ്രുവരി 27 മുതൽ മാർച്ച്‌ 3 വരെ കൊച്ചിയിലും ഫെബ്രുവരി 26 മുതൽ മാർച്ച്‌ 1 വരെ ബെഗളൂരുവിലും ഫെബ്രുവരി 25,26 ഡൽഹിയിലും, ഫെബ്രുവരി 28 മുതൽ മാർച്ച്‌ 1 വരെ ചെന്നൈലും ആയിരിക്കും അഭിമുഖം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യാത്രക്കാരുടെ മനസ്സ് വായിക്കാൻ നമ്മ മെട്രോ; ട്രാക്കരികിൽ വരാൻ പോകുന്ന ഡിജിറ്റൽ ബോർഡുകൾക്ക് പിന്നിലെ രഹസ്യം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വൈറ്റ് ഹൗസിന് പുറത്ത് വെടിവെയ്പ്പ് നടത്തിയ അക്രമി കൊല്ലപ്പെട്ടു; തിരിച്ചറിഞ്ഞത് 'യേശുവിന്റെ പുനർജന്മമെന്ന്' വിശ്വസിച്ചിരുന്ന 21-കാരനെ
[masterslider id="10"]

Related posts