സ്വര ഇനി ഫഹദിന് സ്വന്തം!

മുംബൈ: ബോളിവുഡ് നടി സ്വര ഭാസ്കർ വിവാഹിതയായി, സമാജ് വാദി പാർട്ടിയുടെ മഹാരാഷ്ട്ര യുവജന വിഭാഗം പ്രസിഡൻറ് ഫഹദ് അഹമ്മദ് ആണ് വരൻ.

കഴിഞ്ഞ മാസം 6 ന് ഇവർ രണ്ടു പേരും സ്പെഷ്യൽ മാരേജ് ആക്റ്റ് പ്രകാരം വിവാഹം റജിസ്റ്റർ ചെയ്യുകയായിരുന്നു, എന്നാൽ കഴിഞ്ഞ ദിവസമാണ് നടി വിവരം തൻ്റെ ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിക്കുന്നത്.

കേന്ദ്ര സർക്കാറിൻ്റെയും നരേന്ദ്ര മോഡിയുടെയും വിമർശകയായ സ്വര രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒരു മാസത്തെ ശമ്പളം വെറും വാടകയ്ക്ക്! ബെംഗളൂരുവിലെ ഫ്ലാറ്റ് വാടകയെച്ചൊല്ലി സോഷ്യൽ മീഡിയയിൽ വൻ സംവാദം
  മുൻ എം.എൽ.സിയുടെ ബിഎംഡബ്ല്യു കാറിൽ നിന്ന് 10 ലക്ഷം രൂപ മോഷ്ടിച്ചു; ഡ്രൈവർക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നന്ദിഹിൽസ് കാണാൻ ഇനി ഓൺലൈൻ ടിക്കറ്റ്
[masterslider id="10"]

Related posts