സംസ്ഥാനത്തെ പുതിയ കൊവിഡ് കേസുകൾ

ബെംഗളൂരു: കർണാടകയിൽ നവംബർ 3 ന് 106 പുതിയ കോവിഡ് -19 കേസുകൾ രേഖപ്പെടുത്തി, ഇതോടെ വ്യാഴാഴ്ച പുറത്തിറക്കിയ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്തെ സജീവ കേസുകളുടെ എണ്ണം 1,916 ആയി. ദിവസത്തിലെ ടെസ്റ്റ് പോസിറ്റീവ് നിരക്ക് 2.02 ശതമാനമാണ്.

  തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അപകടമരണം; കുടുംബത്തിന് ഒരു കോടി ഇൻഷുറൻസും ജോലിയും

106 കേസുകളിൽ 65 എണ്ണവും ബെംഗളൂരുവിലാണ് റിപ്പോർട് ചെയ്യപ്പെട്ടിട്ടുള്ളത്. മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

5,138 ടെസ്റ്റുകളാണ് നടത്തിയത്. 364 പേർ രോഗമുക്തി നേടിയതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 40,27,098 ആയി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫുട്ബോൾ പ്രേമികൾക്ക് ലോട്ടറി; ലോകകപ്പ് ഫൈനൽ രാവുകളിൽ ബെംഗളൂരുവിൽ വമ്പൻ മാറ്റം; ഹോട്ടലുകളുടെ പ്രവർത്തന സമയം നീട്ടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts