നഗരത്തിൽ 22 വരെ വൈദ്യുതി തടസ്സം നേരിടും

ബെംഗളൂരു: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് മുതൽ 22 വരെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് ബെസ്കോം അറിയിച്ചു.

രാവിലെ 10 മുതൽ വൈകുന്നേരം നാലു വരെയാണ് മുടക്കം.

ഒക്ടോബർ 21 നാളെ രാമനഗര, വൈറ്റ്ഫീൽഡ്, ശിവാജിനഗർ, തിപ്തൂ മേഖലകളിൽ വൈദ്യുതി മുടങ്ങും. 22 ന് രാമനഗര, മല്ലേശ്വരം, ഹെബ്ബാൾ, ജാലഹള്ളി, ചന്ദപുര മേഖലകളിൽ വൈദ്യുതി തടസ്സം നേരിടും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോളുകൾ അറ്റൻഡ് ചെയ്തില്ല'; എച്ച്.ആർ മാനേജർക്ക് വധഭീഷണിയും തെറിവിളിയും, ബെംഗളൂരുവിൽ 24-കാരൻ കുടുങ്ങി!
  കർണാടക ബന്ദ്; ഈ അതിർത്തി കടന്നുള്ള ബസുകൾ നിർത്തിവച്ചു; എയർപോർട്ടിലെ സ്ഥിതി എന്ത്? അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts