കർണാടകയിൽ പുതുതായി സ്ഥിരീകരിച്ചത് 368 കോവിഡ് കേസുകൾ

ബെംഗളൂരു : കർണാടകയിൽ പുതിയതായി സ്ഥിരീകരിച്ചത് 368 കേസുകൾ. ഇതോടെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം 3434 ആയി. ആരോഗ്യവകുപ്പാണ് കണക്ക് വിവരങ്ങൾ പുറത്ത് വിട്ടത്. അതേസമയം 500 പേർ കഴിഞ്ഞ മണിക്കൂറുകളിൽ രോഗമുക്തി നേടിയതായി റിപ്പോർട്ടിൽ പറയുന്നു.

  എം.പിമാർ കരുതിയത് പിറന്നാളാഘോഷം; അപ്രതീക്ഷിത പ്ലാനുമായി രാഹുൽ, ഡൽഹിയിൽ പൊലീസുമായി തെരുവ് യുദ്ധം; മാർച്ച് ആസൂത്രണം ചെയ്തത് ഇങ്ങനെ

ബെംഗളൂരിൽ മാത്രം കഴിഞ്ഞ ദിവസം 220 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം സംസ്ഥാനത്ത് ആകെ കൊവിഡ് മരണം 40236 ആയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുസ്ലീം വ്യക്തിനിയമത്തിൽ ഇളവുണ്ടെങ്കിലും ഈ കാര്യത്തിൽ രക്ഷയില്ല! കർണാടക ഹൈക്കോടതിയുടെ സുപ്രധാന വിധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts