12 വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന ശ്രാവണബലേഗോള മസ്തകാഭിഷേകത്തിന് 175 സ്പെഷൽ സർവീസുകളുമായി കർണാടക ആർടിസി

ബെംഗളൂരു ∙ ശ്രാവണബെലഗോളയിൽ 17ന് ആരംഭിക്കുന്ന മഹാമസ്തകാഭിഷേക ചടങ്ങുകളുടെ ഭാഗമായി കർണാടക ആർടിസി 175 സ്പെഷൽ ബസ് സർവീസുകൾ നടത്തും.

ബെംഗളൂരു, മംഗളൂരു, മൈസൂരു, ഹാസൻ എന്നിവിടങ്ങളിൽ നിന്നാണു സർവീസുകൾ. ചന്നരായപട്ടണ, ശ്രാവണബെലഗോള റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽനിന്ന് 60 മിനിബസ് സർവീസുകളുമുണ്ടാകും.

  യാത്രക്കാർക്ക് ആശ്വാസം: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുളള സ്പെഷൽ ട്രെയിൻ സർവീസുകൾ നീട്ടി

ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് 10 ശതമാനം നിരക്കിളവും പ്രഖ്യാപിച്ചിട്ടുണ്ട്. ദക്ഷിണ പശ്ചിമ റെയിൽവേ 10 സ്പെഷൽ ട്രെയിൻ സർവീസുകൾ നടത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വായുമലിനീകരണം ഗർഭിണികൾക്ക് വൻ ഭീഷണി; ഗർഭസ്ഥ ശിശുക്കൾക്ക് എയിംസിന്റെ മുന്നറിയിപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts