കൂടുതല്‍ മെട്രോ കോച്ചുകള്‍ എത്തി

ബെംഗളൂരു: നമ്മ മെട്രോ ഗ്രീന്‍ ലൈനില്‍ ഓടിക്കാന്‍ കൊല്‍ക്കത്തയിലെ ടിറ്റാഗ്ര കമ്പനിയില്‍ നിര്‍മിച്ച ആദ്യ കോച്ചുകളെത്തി.

പീനിയ ഡിപ്പോയിലെത്തിച്ച കോച്ചുകള്‍ പരീക്ഷണ ഓട്ടത്തിന് ശേഷം അടുത്ത മാസത്തോടെ പ്രതിദിന സര്‍വീസ് ആരംഭിക്കും.

മാധവാര-സില്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഗ്രീന്‍ ലൈനില്‍ ഓടിക്കാന്‍ 6 കോച്ചുകള്‍ വീതമുള്ള 21 ട്രെയിനുകള്‍ക്കും വൈറ്റ്ഫീല്‍ഡ്-ചലഘട്ട പര്‍പ്പിള്‍ ലൈനില്‍ ഓടിക്കാന്‍ 17 എണ്ണത്തിനുമാണ് ടിറ്റാഗ്രയ്ക്ക് ബിഎംആര്‍സി കരാര്‍ നല്‍കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വഴി ചോദിച്ചതിന് മർദ്ദനം; ബെംഗളൂരുവിൽ ബൈക്ക് യാത്രക്കാരനെ മർദ്ദിച്ച് വീഴ്ത്തി ബെൻസ് ഡ്രൈവർ
  ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്: ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് ബെംഗളൂരു കോടതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts