മതിയായി ഈ എംഎല്‍എ, മാറ്റം തുടങ്ങാം’; എന്‍ഡിഎ പ്രചാരണ ക്യാംപെയിന് തുടക്കമായി

തിരുവനന്തപുരം: എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്ക് തുടക്കമായി. ‘മതിയായി ഈ എംഎല്‍എ, മാറ്റം തുടങ്ങാം’ എന്ന പ്രചരണ വാചകത്തോടെയാണ് എന്‍ഡിഎ തെരഞ്ഞെടുപ്പില്‍ പ്രചരണം നടത്തുക.

ശബരിമല സ്വര്‍ണക്കൊള്ളയും പത്തുവര്‍ഷത്തെ ഇടതുഭരണം പരാജയമായിരുന്നുവെന്ന ആരോപണവും 140 നിയോജക മണ്ഡലങ്ങളിലെയും എംഎല്‍എമാര്‍ക്ക് വീഴ്ചകള്‍ സംഭവിച്ചുവെന്ന വാദവും ഉയര്‍ത്തി പ്രചരണം നടത്താനാണ് എന്‍ഡിഎയുടെ തീരുമാനം.

  ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില വർദ്ധിപ്പിച്ചു.

മതിയായി ശബരിമല കൊള്ളക്കാരെ, മാറാത്തത് മാറും, ഇനി കേരളം വളരും തുടങ്ങിയ വാചകങ്ങളും സഖ്യത്തിലെ മുഖ്യകക്ഷിയായ ബിജെപിയുടെ പ്രചാരണ ബോര്‍ഡുകളില്‍ ഇടം നേടും. സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണ വിദഗ്ധരാണ് ഈ തെരഞ്ഞെടുപ്പ് പ്രചരണ വാചകങ്ങള്‍ തയ്യാറാക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോറിയും ക്രൂയിസറും കൂട്ടിയിടിച്ച് അപകടം; ഒരേ കുടുംബത്തിലെ അഞ്ച് പേർ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts