11.50 കോടിയുടെ ലഹരിമരുന്ന്; 2 മലയാളികള്‍ പിടിയില്‍

ബെംഗളുരു: ബാഗലൂരിലെ അപ്പാര്‍ട്‌മെന്റില്‍ നിന്നു 11.50 കോടിയുടെ ലഹരിമരുന്നുമായി 2 മലയാളികള്‍ അറസ്റ്റിലായി.

അശ്വിന്‍ (27), മുബീന (25) എന്നിവരെയാണു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ്
ചെയ്തത്.

5കിലോ ഹൈഡ്രോ കഞ്ചാ വ്, 8,335 എല്‍എസ്ഡി സംപ്, 534 ഗ്രാം ചരസ് എന്നിവ പിടിച്ചെടുത്തു. തായ്‌ലന്‍ഡില്‍ നിന്നു വിന്‍സന്റ് എന്നയാളാണു ലഹരി നല്‍കിയതെന്ന് ഇവര്‍മൊഴി നല്‍കി.

  ബോബി ചെമ്മണ്ണൂറിനെതിരെ നടി ഹണി റോസ് നൽകിയ പരാതിയിൽ തീർപ്പ്; അറിയാൻ വായിക്കാം

2 വര്‍ഷം മുന്‍പാ ണ് ഇരുവരും ബാഗലൂരിലെ ആഡംബര അപ്പാര്‍ട്‌മെന്റില്‍ താമസം തുടങ്ങിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലാൽബാഗിൽ വാണിജ്യ സമുച്ചയമോ? സർക്കാരിനെതിരെ തേജസ്വി സൂര്യ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts