നഗരത്തിൽ ഇഫ്താർ, അത്താഴ സൗകര്യം അറിയാൻ വായിക്കാം

ബെംഗളൂരു: നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ സമൂഹ നോമ്പുതുറയ്ക്ക് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഓള്‍ ഇന്ത്യ കെഎംസിസി, മലബാര്‍ മുസ്ലിം അസോസിയേഷന്‍, സുന്നി മാനേജ്മെന്റ് അസോസിയേഷന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രധാനമായും ക്രമീകരണങ്ങള്‍ ചെയ്തിരിക്കുന്നത്. ശിവാജിനഗര്‍, ജെ.സി റോഡ്, മഡിവാള, ഇന്ദിരാനഗര്‍ തുടങ്ങിയ ഇടങ്ങളിലെ പള്ളികളില്‍ നോമ്പുതുറയ്ക്കുള്ള സൗകര്യങ്ങളുണ്ട്.

  ശിവഗംഗെ കുന്നിൽ ട്രെക്കിംഗിന് പോയ ടെക്കിയെ കാണാതായി; ഡ്രോൺ ക്യാമറ ഉപയോഗിച്ച് തിരച്ചിൽ ശക്തമാക്കി പോലീസ്

യശ്വന്തപുര അൽ മസ്ജിദുൽ ബദരിയ്യ: ഇഫ്താർ, അത്താഴ സൗകര്യം ഒരുക്കിയിട്ടുണ്ട്. ദൂര സ്ഥലങ്ങളിൽ നിന്നെത്തുന്നവർക്ക് അത്താഴ പാഴ്സൽ സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്.

തറാവീഹ് നമസ്കാരത്തിന് രാത്രി 8.20 നും, 10 നും ഹാഫിശ് മുഹമ്മദ് ജൗഹർ യമാനി, അഹമ്മദ് അലി ബുർഹാൻ ബാഖവി എന്നിവർ നേതൃത്വം നൽകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  31 കിലോമീറ്ററിന് രണ്ടര മണിക്കൂർ; ബെംഗളൂരു ട്രാഫിക് കൂടുതൽ വഷളാകുന്നു'; തുറന്നടിച്ച് ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts