മൈസൂരു സില്‍ക് സാരിക്കും ‘പൊന്നുംവില

ബെംഗളൂരു സ്വര്‍ണം, വെള്ളി വില കുതിച്ചുയര്‍ന്നതോടെ മൈസൂരു സില്‍ക് സാരികളുടെ വിലയും ഉയരുന്നു.

ബോര്‍ഡറില്‍ സ്വര്‍ണം, വെള്ളി പൂശിയ നൂലുകള്‍ ഉപയോഗിക്കുന്ന സാരികളുടെ വില
10-15% വരെ കൂടുമെന്നു കര്‍ണാടക സില്‍ക്ക് ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ ചെയര്‍പഴ്‌സന്‍ കനീസ് ഫാത്തിമ എംഎല്‍എ പറഞ്ഞു.

  കർണാടക രണ്ടാം പി.യു.സി ഫലം ഇന്ന്; ഉച്ചയ്ക്ക് 3 മണി മുതൽ വെബ്സൈറ്റിൽ ലഭ്യമാകും

പ്രീമിയം വിഭാഗത്തില്‍പെടുന്ന ഗോള്‍ഡ്, സില്‍വര്‍ ത്രെഡ് സാരികളുടെ വില 28000- മുതല്‍ 1.6 ലക്ഷം രൂപവരെയാണ്.

ഭൗമസൂചിക പദവിയുള്ള മൈസൂരു സില്‍ക് സാരി വില്‍പനയിലൂടെ കഴിഞ്ഞ വര്‍ഷം 101 കോടിരൂപയാണ് കോര്‍പറേഷനു ലാഭവിഹിതമായി ലഭിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിൽ ഉൾപ്പടെ ​ഗ്യാസ് സിലിണ്ടർ ബുക്കിംഗിൽ വൻ കുറവ്; എൽപിജി ആവശ്യകത പെട്ടെന്ന് കുറഞ്ഞു? കാരണം ഇറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us