പ്രചരിക്കുന്ന വിഡിയോ വ്യാജം; നിക്ഷേപത്തട്ടിപ്പില്‍ ജാഗ്രത വേണമെന്ന് സുധ മൂര്‍ത്തി

ബെംഗളുരു: തന്റെ പേരിലുള്ള വ്യാജ വിഡിയോയും ശബ്ദ സന്ദേശവും ഉപയോഗിച്ചുള്ള നിക്ഷേപത്തട്ടിപ്പിനെതിരെ ജാഗ്രത വേണമെന്നു സുധ മൂര്‍ത്തി പറഞ്ഞു.

സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഡിയോ തന്റെ അറിവോടെയല്ല. തട്ടിപ്പില്‍ വീഴാതെ ശ്രദ്ധിക്കണം. തനിക്കറിയാവുന്ന ആളുകളും പണം നിക്ഷേപിച്ചവ രിലുണ്ടെന്നും സുധ മൂര്‍ത്തി പറഞ്ഞു.

  ശരിക്കും ഞെട്ടിക്കുന്നു'; ബെംഗളൂരുവിലെ സെക്യൂരിറ്റി ജീവനക്കാരനിൽ നിന്ന് സ്റ്റാർട്ടപ്പ് ഐഡിയ, ഹാർവാർഡ് ബിരുദധാരിയെ അമ്പരപ്പിച്ച സംഭവം

കുറഞ്ഞ തുക നിക്ഷേപിച്ചാല്‍ വന്‍ തുക മടക്കി ലഭിക്കുമെന്നു സുധ മൂര്‍ത്തി പറയുന്ന തായുള്ള വിഡിയോയാണു സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇതു വിശ്വസിച്ച ഒട്ടേറെ ആളു കള്‍ക്കു പണം നഷ്ടപ്പെട്ടിട്ടുണ്ട്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തേജസ്വി യാദവ് എൽഡിഎഫ് പ്രചാരണത്തിനായി കേരളത്തിലേക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us