പ്രീമിയം ബസ് സര്‍വിസ് നിരക്കിളവ്;

Pallaki

ബെംഗളുരു: കേരളത്തിലേ ക്കുള്‍പ്പെടെയുള്ള കര്‍ണാടക ആര്‍ടിസിയുടെ പ്രീമിയം ബസ് സര്‍വീസുകളിലെ 5-15% വരെയുള്ള നിരക്കിളവ് മാര്‍ച്ച് അവസാനം വരെ തുടരും. തിങ്കള്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളിലാണു നിരക്കിളവ് ലഭ്യമാവുക.

ബെംഗളൂരുവില്‍ നിന്ന് എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലേക്കുള്ള ബസുകളിലാണു നിരക്കിളവ് നടപ്പിലാക്കിയത്.

  തനിസന്ദ്രയിലും മുന്നറിയിപ്പില്ലാതെ 60 നിര്‍മിതികള്‍ ഇടിച്ചുനിരത്തല്‍;

വാരാന്ത്യങ്ങളിലെ പതിവു സര്‍വീസുകളിലും സ്‌പെഷല്‍ ബസുകളിലും നിരക്കിളവ് ബാധകമല്ല. അംബാരി ഉത്സവ്, അംബാരി ഡ്രീം ക്ലാസ്, ഐരാവത് ക്ലബ് ക്ലാസ്, ഐരാവത്, നോണ്‍ എസി സ്ലീപ്പര്‍, നോണ്‍ എസി രാജഹംസ സര്‍വീസുകള്‍ക്കാണ് കഴിഞ്ഞ ദിവസം മുതല്‍ നിരക്കിളവു പ്രഖ്യാപിച്ചത്.

SD AYURVEDA
PlayPause
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫാം ഹൗസിൽ അനധികൃതമായി രഹസ്യ പുതുവത്സര പാർട്ടി ഒരുക്കി; പക്ഷെ പാട്ട് ഉച്ചത്തിൽ വെച്ചു; എല്ലാത്തിനേം പൊക്കി പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us