വെളിവില്ലാതെ റോഡിലൂടെ നടക്കരുത്ത്; ബൈക്കിൽ വരുന്ന സംഘം മൊബൈൽ ഫോൺ തട്ടിയെടുത്ത് നിമിഷങ്ങൾക്കുള്ളിൽ ഓടി രക്ഷപ്പെടുന്നത് പതിവാകുന്നു

ബെംഗളൂരു: റോഡരികിൽ ഫോണിൽ സംസാരിക്കുമ്പോൾ അത്യാവിശം ശ്രദ്ധിക്കണം. നഗരത്തിൽ ഉൾപ്പെടെ മൊബൈൽ ഫോൺ മോഷ്ടാക്കളുടെ ഒരു സംഘം സജീവം.

ബൈക്കുകളിൽ വരുന്ന കള്ളന്മാർ കാൽനടയാത്രക്കാരുടെ മൊബൈൽ ഫോണുകൾ നിമിഷങ്ങൾക്കുള്ളിൽ തട്ടിയെടുത്ത് ഓടിപ്പോകുന്നതാണ് ഇവരുടെ പതിവ് .

  ഓൾഡ് മദ്രാസ് റോഡിനെയും ഇലക്ട്രോണിക് സിറ്റിയെയും ബന്ധിപ്പിച്ച് 852 കോടിയുടെ പുതിയ മേൽപ്പാലം വരുന്നു

ബില്ലിനകോട്ട് ഗ്രാമത്തിലും സമാനമായ സംഭവം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ പ്രോപ്പർട്ടി ഉടമകൾക്കായി പുതിയ നീക്കവുമായി സർക്കാർ; മാറ്റം അറിയാൻ വായിക്കാം
[masterslider id="10"]

Related posts