ദുരഭിമാനം: ഗര്‍ഭിണിയെ വെട്ടിക്കൊന്ന് അച്ഛന്‍

death murder

ബെംഗളുരു: ദലിത് യുവാവിനെ വിവാഹം ചെയ്ത മകളെ വെട്ടി ക്കൊലപ്പെടുത്തിയതിനു പിതാവ് ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയിലായി. ഹുബ്ബള്ളി ബൈലഗളി ഇനാം വീരാപൂരില്‍ നിന്നുള്ള മാന്യ വി വേകാനന്ദ ദൊഡ്ഡമണി (19)യാണ് മരിച്ചത്. ഭര്‍ത്താവ് വിവേകാ നന്ദിനും ഇയാളുടെ മാതാപിതാക്കള്‍ക്കും പരുക്കേറ്റതിനെ തുടര്‍ന്ന് ആശുപ്രതിയില്‍ പ്രവേശിപ്പി

  സ്മാർട്ട് കാർഡുകൾ ചതിച്ചു; ബെംഗളൂരു മെട്രോയെ സ്തംഭിപ്പിച്ച് സാങ്കേതിക തകരാർ

കുടുംബത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്നു മാറിത്താമസിച്ച ദമ്പതികള്‍ ഭര്‍ത്താവിന്റെ വീട്ടില്‍ മടങ്ങി
യെത്തിയപ്പോഴാണു ആക്രമിക്കപ്പെട്ടത്. യുവതി ഗര്‍ഭിണിയായിരുന്നെന്ന് പൊലീസ് അറിയിച്ചു. ദുരഭി മാനക്കൊലപാതകത്തിന് 8 പേര്‍ ക്കെതിരെ കേസെടുത്ത പൊലീസ് മറ്റു പ്രതികള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചു.

ഡിഗ്രി വിദ്യാര്‍ഥികളായിരിക്കെ മേയിലാണ് ഇവര്‍ വിവാഹം കഴിച്ചത്. മാന്യയുടെ വീട്ടുകാര്‍ എതിര്‍ ത്തതിനെ തുടര്‍ന്ന് പൊലീസും തഹസില്‍ദാരും ഇടപെട്ടാണ് വിവാഹം നടത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വേദനകൾ അതിജീവിച്ച് ശ്രുതി പുതിയ ജീവിതത്തിലേക്ക്; ആശംസകളുമായി കേരളക്കര
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൂന്നാഴ്ചത്തെ ഇടിവിനുശേഷം സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് ഇന്ന് 880 രൂപ വർധിച്ചു
[masterslider id="10"]

Related posts