ഓപ്പൺ ബുക്ക് അനുമതി; ഇനി പുസ്തകം തുറന്ന് പരീക്ഷ എഴുതാം

ബെം​ഗളുരു; ഓപ്പൺ ബുക്ക് അനുമതി നേടി സർവ്വകലാശാല, വിശ്വേശ്വരായ സാങ്കേതിക സർവ്വകലാശാലയിൽ പരീക്ഷയ്ക്ക് പുസ്തകം തുറന്ന് എഴുതാൻ ( ഓപ്പൺ ബുക്ക് ) അനുമതി.

ഐഐടി, എൻഐടി എന്നിവിടങ്ങളിൽ നേരത്തെ തന്നെ ഈ സിസ്റ്റം നിലവിലുണ്ട്. ഈ വർഷം മുതൽ വിശ്വേശ്വരായ സാങ്കേതിക സർവ്വകലാശാലയിൽ പരീക്ഷയ്ക്ക് ഓപ്പൺ ബുക്ക് രീതി നടപ്പിലാക്കും.

ആർക്കിടെക്ച്ചർ, ഇലക്ട്രിക്കൽ, സിവിൽ , മെക്കാനിക്കൽ, സെമസ്റ്റർ എക്സാമിനാണ് ഓപ്പൺ ബുക്ക് അനുവദിക്കുകയെന്ന് വൈസ് ചാൻസ്ലർ പ്രഫ; കാരി സി​ദ്ധപ്പ വ്യക്തമാക്കി.

 

 

 

 

 

  ബെംഗളൂരുവിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് വ്യാപക വൈദ്യുതി മുടക്കം

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

  ബെംഗളൂരു വിമാനത്താവളത്തിന് സമീപത്തെ താജ് ഹോട്ടലിൽ പിതാവ് രണ്ട് പെൺമക്കളെ തൂക്കിലേറ്റി കൊലപ്പെടുത്തി; ആത്മഹത്യാശ്രമം

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനം ത​മി​ഴ്‌​നാ​ടി​ന് വി​ട്ടു​കൊ​ടു​ക്കണം; ഉത്തരവ് ഇങ്ങനെ
[masterslider id="10"]

Related posts